കേരളത്തില്‍ ചാനലുകളുടെ വരവ് തുടരുകയാണ്.
ചാനല്‍ യുദ്ധം മുറുകാന്‍ പോകുകയാണെന്ന് ചിലര്‍ പറയുന്നു.
കൊച്ചു കേരളം എന്നൊക്കെ പറയുമെങ്കിലും യദാര്‍ത്ഥത്തില്‍ അതാണോ സ്ഥിതി. മൂന്നു കോടിയിലേറെ ജനസംഖ്യ എന്ന് പറയ്ന്നത് ചില്ലറ കാര്യമാണോ ? പൂര്‍ണമായും ഒരു ഉപഭോകൃത സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളമാകട്ടെ ഈ ചാനലുകളെ ഒക്കെ നില നിര്‍ത്തുന്ന പരസ്യ വിപണിക്ക് ഏറ്റവും പറ്റിയ സ്ഥലവുമത്രേ .ഇതു ചാനലുകള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നു.
കൂടുതല്‍ പ്രേക്ഷകരെ എങ്ങിനെ ആകര്‍ഷിക്കാം എന്നതായിരിക്കും ചാനലുകള്‍ നേരിടുന്ന വെല്ലുവിളികളിലോന്നു. ചൂടുള്ള വാര്‍ത്തകള്‍ക്കായി പരക്കം പായുന്പോള്‍ പലപ്പോഴും കൃത്രിമമായി വിവാദങ്ങള്‍ സൃഷ്ടിക്കപെടുന്നുണ്ട് . അനാവശ്യമായ ഒഴിവാക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്തെണ്ടാതുണ്ട്.
കേരളത്തിലെ സാമുദായിക സൌഹര്ധം കൂടുതല്‍ പുഷ്ടിപ്പെടുത്താന് പരിശ്രമിക്കുന്നതോടപ്പം ഇതിനു ഭംഗം വരുത്തുന്ന റിപ്പോര്‍ട്ടുകള്‍ മറ്റും ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട് . ഇന്നത്തെ വലിയ വിപത്തായ സ്ത്രീ പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരായി ശക്തമായ പ്രചാരങ്ങള്‍, കാര്‍ഷിക രംഗം കൂടുതല്‍ സജീവമാക്കി മാറ്റാന്‍ ഉതകുന്ന പരിപാടികള്‍ തുടങ്ങിയവ ഇന്നു എത്രയും അനിവാര്യങ്ങളാണ്..
അസഹനീയമായ ചില റിയാലിറ്റിഷോകള്‍ സീസണുകള്‍ ഒരു പാട് പിന്നിട്ടിട്ടും പുതിയ പാട്ടുകാരെ സ്രിഷ്ടിച്ചില്ല എന്ന് മാത്രമല്ല വിജയികള്‍ക്ക് പ്രതിഫലവും നേരാവണ്ണം കൊടുത്തില്ല എന്ന വിവാദവും ഉയര്‍ന്നു. സംഗതികള്‍ ന്നെയും പോര എങ്കിലും sms വഴി വരുന്ന ആദായത്തിനു പുറത്തു സീസണുകള്‍ ഒരുപാട് ഇനിയും കടക്കനാടിട.
പൈങ്കിളി സീരിയലുകളില്‍ നിന്നും ഒരു മോചനം മലയാളി ആഗ്രഹി ക്കുന്നുണ്ട് . പൊങ്ങച്ചവും അശ്ലീലതയും നിറഞ്ഞ മൂന്നാംകിട പരമ്പരകളില്‍ നിന്നും വീട്ടമ്മമാരെ മോചിപ്പിക്കാന്‍ അനുയോജ്യമായ നല്ല ജീവിത ഗന്ധിയായ പരമ്പരകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു . പൊള്ളയായ സ്വപ്ന ലോകത്ത് നിന്നും മാറി മണ്ണിന്റെ മണമുള്ളവ ആവണം അത്.
കൈരളിയില്‍ വന്ന പ്രവാസ ലോകം ,അശ്വമേധം ,ഏഷ്യാനെറ്റിലെ കണ്ണാടി, കവര്‍ സ്റ്റോറി ,മാതൃഭൂമി യിലെ അകംപുറം ,ഇന്ത്യാ വിഷന്‍ ലെ കളിടോസ്കോപ് , തുടങ്ങിയ പരിപാടികള്‍ വളരെ ശ്രദ്ധ നേടിയവയാണ് .
കൂടുതല്‍ ആളുകളെ നേരിട്ട് സ്വാധീനിക്കുന്ന ഒരു മാധ്യമം എന്നാ നിലയില്‍ വളരെ വലിയ ഉത്തരവതിതമാണ് ഇന്നു പ്രബുദ്ധ കേരളത്തില്‍ ഇത്തരം ചാനലുകള്‍ക്ക് നിര്‍വഹിക്കാന്‍ ഉള്ളത്. സ്ഥാപിത താല്പര്യങ്ങള്‍ മാറ്റിവെചുകൊനണ്ട് മൊത്തം സമൂഹത്തിന്റെ നന്മക്കു ഉതകുന്ന തരത്തില്‍ ഒരു പെരുമാറ്റ ചട്ടം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചാല്‍ ഭാവി കേരളത്തിന് അത് ഒരു മുതല്‍കൂട്ടായിരിക്കും .
മലയാളത്തിലെ വിവിധ ചാനലുകള്‍ ലൈവ് ആയി കാണാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം
http://www.turbotv.in
ചാനല്‍ യുദ്ധം മുറുകാന്‍ പോകുകയാണെന്ന് ചിലര്‍ പറയുന്നു.
പണ്ടത്തെ ദൂരദര്‍ശനില്‍ ആഴചയില്‍ ഒരിക്കല്‍ മാത്രമുള്ള സിനിമയോ വൈകിട്ട് ഏഴു മണിക്കുള്ള ഒരു വാര്‍ത്തയോ മാത്രം കണ്ടിരുന്ന കാലമാണോ ഇത് .ഏഷ്യാനെറ്റിന്റെ വരവോടെ ദൂരദര്‍ശന്‍ മാത്രം ആശ്രയിച്ചിരുന്ന മലയാളിക്ക് പുതിയ ദ്രിശ്യ മേഖല തുറന്നുകിട്ടി . വാര്‍ത്തകള്‍ക്കു മാത്രമായി ഏഷ്യാനെറ്റ് ന്യൂസും വന്നതോടെ പല പരിപാടികളും ലൈവ് ആയി കാണുവാനും വിശദമായ ചര്‍ച്ചകള്‍ ശ്രവിക്കുവാനും സാധിച്ചു. പറഞ്ഞ കാര്യം അല്പ സമയം കഴിഞ്ഞു നിഷേധിക്കുന്ന രാഷ്ട്രീയക്കാരന്റെ പതിവ് ശീലങ്ങള്‍ മാറ്റേണ്ടിവന്നു.. കൂടാതെ മുഴു സമയ വിനോദ പരിപാടികള്‍ക്കായി പ്ലസും കടന്നുവന്നു .ഇപ്പോള്‍ സിനിമക്ക് മാത്രമായി മൂവിസും രംഗത്തെത്തി .
ചുരുക്കം പണക്കാരുടെ വീടുകളിലോ അങ്ങിങ്ങ് ചില ഗള്‍ഫുകാരുടെ വീടുകളിലോ മാത്രം ഉണ്ടായിരുന്ന ടെലിവിഷന്‍ ഇന്നു ഇല്ലാത്ത വീടുകള്‍ കണ്ടെത്തുക പ്രയാസം .വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പുരോഗതി നേടിയതോടെ വിനോദ പരിപാടികള്‍ മാത്രമല്ല വാര്‍ത്തകളും ചര്‍ച്ചകളും ലോക കാര്യങ്ങളും ഒക്കെ കാണുവാന്‍ ഇന്നത്തെ സാധാരണ കേരളീയന്റെ സമയ പട്ടികയില്‍ ഇടമുണ്ട്. LCD ,LED തുടങ്ങിയവ ടീവിയെ കൂടുതല്‍ ആകര്‍ഷകവും മിഴിവുള്ളത്‌മാക്കി . ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് യുടുബ് തുടങ്ങിയവ ടീവി പരിപാടികളെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും പ്രേക്ഷകന് സൗകര്യ പൂര്‍വ്വം കാണാന്‍ അവസരമൊരുക്കുകയും ചെയ്തു.
കൂടാതെ ജീവന്‍, അമൃത ,ഇന്ത്യ വിഷന്‍, മനോരമന്യൂസ് , മഴവില്‍ മനോരമ,
സുര്യ ,കിരണ്‍,ജൈഹിന്ദ്, റിപ്പോര്‍ട്ടര്‍ ,ദര്‍ശന. എന്നിവയൊക്കെ നമ്മുടെ മലയാളത്തില്‍ എത്തിയ ചാനലുകള്‍ തന്നെ .
കൂടാതെ ഈ ജനുവരി 23നു മാതൃഭൂമി ന്യൂസ് ചാനല്‍ രംഗത്ത് എത്തി. ഇതിനു പുറമേ 'മാധ്യമം' ത്തിന്റെ മീഡിയ വണ്‍ ഫെബ്രുവരി പത്തിന് വരാനിരിക്കുന്നു. സിനിമ നടന്‍ സിദ്ദീക് ഒരു പുതിയ ചാനല്‍ തുടങ്ങാനുള്ള പരിപാടി ഉണ്ട് എന്ന് വാര്‍ത്ത ഉണ്ടായിരുന്നു.
കൂടുതല്‍ പ്രേക്ഷകരെ എങ്ങിനെ ആകര്‍ഷിക്കാം എന്നതായിരിക്കും ചാനലുകള്‍ നേരിടുന്ന വെല്ലുവിളികളിലോന്നു. ചൂടുള്ള വാര്‍ത്തകള്‍ക്കായി പരക്കം പായുന്പോള്‍ പലപ്പോഴും കൃത്രിമമായി വിവാദങ്ങള്‍ സൃഷ്ടിക്കപെടുന്നുണ്ട് . അനാവശ്യമായ ഒഴിവാക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്തെണ്ടാതുണ്ട്.
കേരളത്തിലെ സാമുദായിക സൌഹര്ധം കൂടുതല്‍ പുഷ്ടിപ്പെടുത്താന് പരിശ്രമിക്കുന്നതോടപ്പം ഇതിനു ഭംഗം വരുത്തുന്ന റിപ്പോര്‍ട്ടുകള്‍ മറ്റും ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട് . ഇന്നത്തെ വലിയ വിപത്തായ സ്ത്രീ പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരായി ശക്തമായ പ്രചാരങ്ങള്‍, കാര്‍ഷിക രംഗം കൂടുതല്‍ സജീവമാക്കി മാറ്റാന്‍ ഉതകുന്ന പരിപാടികള്‍ തുടങ്ങിയവ ഇന്നു എത്രയും അനിവാര്യങ്ങളാണ്..
അവരവരുടെ ഭാഗം ന്യായീകരിച്ച് സമയം കൊല്ലുന്ന ന്യൂസ് അവറുകള്‍ക്ക് പകരം ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ചര്‍ച്ചകള്‍ നടത്തുകയും പ്രേക്ഷകര്‍ക്ക് പ്രതികരിക്കാന്‍ അവസരം നല്‍കുകയും വേണം .
അസഹനീയമായ ചില റിയാലിറ്റിഷോകള്‍ സീസണുകള്‍ ഒരു പാട് പിന്നിട്ടിട്ടും പുതിയ പാട്ടുകാരെ സ്രിഷ്ടിച്ചില്ല എന്ന് മാത്രമല്ല വിജയികള്‍ക്ക് പ്രതിഫലവും നേരാവണ്ണം കൊടുത്തില്ല എന്ന വിവാദവും ഉയര്‍ന്നു. സംഗതികള്‍ ന്നെയും പോര എങ്കിലും sms വഴി വരുന്ന ആദായത്തിനു പുറത്തു സീസണുകള്‍ ഒരുപാട് ഇനിയും കടക്കനാടിട.
പൈങ്കിളി സീരിയലുകളില്‍ നിന്നും ഒരു മോചനം മലയാളി ആഗ്രഹി ക്കുന്നുണ്ട് . പൊങ്ങച്ചവും അശ്ലീലതയും നിറഞ്ഞ മൂന്നാംകിട പരമ്പരകളില്‍ നിന്നും വീട്ടമ്മമാരെ മോചിപ്പിക്കാന്‍ അനുയോജ്യമായ നല്ല ജീവിത ഗന്ധിയായ പരമ്പരകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു . പൊള്ളയായ സ്വപ്ന ലോകത്ത് നിന്നും മാറി മണ്ണിന്റെ മണമുള്ളവ ആവണം അത്.

ഇപ്പോള്‍ സുര്യയില്‍ സുബിസുരേഷ് അവതാരകയായി വരുന്ന കുട്ടിപ്പട്ടാളം വളരെ നല്ല പരിപാടിയായി പലരും വിലയിരുത്തുന്നുണ്ട് .
അവതാരകരാകട്ടെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പ്രയാണം തുടരുകയാണ് .ഏഷ്യാനെറ്റ് വഴി മനോരമയിലൂടെ റിപ്പോര്‍ട്ടര്‍ ല് കൂടി ഒടുവില്‍ മാതൃഭുമി യില്‍ എത്തി നില്‍ക്കുന്ന വേവാണ് ഈ പടയോട്ടത്തില്‍ ഒന്നാമന്‍ .വാര്‍ത്താ വായനക്ക് പ്രത്യേക താളവും ശൈലിയും നല്‍കിയ നിഖേശാകട്ടെ റിപ്പോര്‍ട്ടര്‍ ചാനെല്‍ സ്ഥാപിച്ചു.
അവതാരകരാകട്ടെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പ്രയാണം തുടരുകയാണ് .ഏഷ്യാനെറ്റ് വഴി മനോരമയിലൂടെ റിപ്പോര്‍ട്ടര്‍ ല് കൂടി ഒടുവില്‍ മാതൃഭുമി യില്‍ എത്തി നില്‍ക്കുന്ന വേവാണ് ഈ പടയോട്ടത്തില്‍ ഒന്നാമന്‍ .വാര്‍ത്താ വായനക്ക് പ്രത്യേക താളവും ശൈലിയും നല്‍കിയ നിഖേശാകട്ടെ റിപ്പോര്‍ട്ടര്‍ ചാനെല്‍ സ്ഥാപിച്ചു.
കൂടുതല്‍ ആളുകളെ നേരിട്ട് സ്വാധീനിക്കുന്ന ഒരു മാധ്യമം എന്നാ നിലയില്‍ വളരെ വലിയ ഉത്തരവതിതമാണ് ഇന്നു പ്രബുദ്ധ കേരളത്തില്‍ ഇത്തരം ചാനലുകള്‍ക്ക് നിര്‍വഹിക്കാന്‍ ഉള്ളത്. സ്ഥാപിത താല്പര്യങ്ങള്‍ മാറ്റിവെചുകൊനണ്ട് മൊത്തം സമൂഹത്തിന്റെ നന്മക്കു ഉതകുന്ന തരത്തില്‍ ഒരു പെരുമാറ്റ ചട്ടം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചാല്‍ ഭാവി കേരളത്തിന് അത് ഒരു മുതല്‍കൂട്ടായിരിക്കും .
മലയാളത്തിലെ വിവിധ ചാനലുകള്‍ ലൈവ് ആയി കാണാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം
http://www.turbotv.in
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ